top of page
മണിക്കുയിലെ Manikuyile malayalam karaoke song with lyrics

 

മണിക്കുയിലേ മണിക്കുയിലേ
മാരിക്കാവിൽ പോരൂല്ലേ
മൌനരാഗം മൂളൂ‍ല്ലേ
നിറമഴയിൽ ചിരിമഴയിൽ നീയും ഞാനും നനയൂല്ലേ
നീലക്കണ്ണും നിറയൂല്ലേ
ചെറുതാലിയണിഞ്ഞില്ലേ മിനുമിന്നണ മിന്നല്ലേ
ചിന്നരി വാതിൽ മെല്ലെയടഞ്ഞു നല്ലിരവിൽ തനിയേ   (മണിക്കുയിലേ ..)

മുന്തിരിമുത്തല്ലേ മണിമുത്തിനു ചെപ്പില്ലേ
ചെപ്പു കിലുക്കില്ലേ അതിലിഷ്ടം കൂടില്ലേ
ഓ... കരിവള മെല്ലെ മൊഴിഞ്ഞതല്ലേ
കണിമലരല്ലേ കരളല്ലേ
അരിമണിച്ചുണ്ടിലെ അഴകുള്ള കോവിലെ
ആരും കാണാച്ചന്തം കാണാൻ
മിഴികളിലാശയില്ലേ (മണിക്കുയിലേ)

നെഞ്ചിലൊരാളില്ലേ കിളി കൊഞ്ചണ മൊഴിയല്ലേ
ചഞ്ചലമിഴിയല്ലേ മലർ മഞ്ചമൊരുങ്ങീല്ലേ
ഓ.. കൊലുസിന്റെ താളം വിളിച്ചതല്ലേ
തനിച്ചൊന്നു കാണാൻ കൊതിച്ചതല്ലേ
ഇടവഴിക്കാട്ടിലെ ഇലഞ്ഞി തൻ ചോട്ടിലെ
ഇക്കിളിമുത്തുകൾ നുള്ളിയെടുക്കാൻ
ഇന്നുമൊരാശയില്ലേ (മണിക്കുയിലേ )

Download video with lyrics
Download MP3 Song only

മണിക്കുയിലേ മണിക്കുയിലേ ,

Manikuyile Manikuyile malayalam karaoke song with lyrics,

Manikuyile Manikuyile,

Manikuyile,

Manikuyile Manikuyile Malayalam karaoke,

Manikuyile Manikuyile Malayalam karaoke song,

Manikuyile Manikuyile karaoke,

Manikuyile Manikuyile karaoke song,

Manikuyile Manikuyile karaoke with  lyrics,

Manikuyile Manikuyile with  lyrics,

Manikuyile Manikuyile karaoke,

Manikuyile Manikuyile karaoke song with  lyrics,

Manikuyile karaoke song with  lyrics,

 

 

 

Anchor 1

© 2023 Karaoke Bay. All rights reserved

Ann's Communication

bottom of page