
പൊന്നോലത്തുമ്പി Ponnolathumbi Malayalam karaoke song with lyrics
പൊന്നോലത്തുമ്പി പൂവാലിത്തുമ്പിആട് ആട് നീയാടാട്നക്ഷത്ര പൂവേ നവരാത്രി പൂവേഅഴകിൻ പൂഞ്ചോലാടാട്നീയില്ലെങ്കിൽ ഇന്നെൻ ജന്മംവേനൽ കനവായ് പൊയ് പോയേനെനീയില്ലെങ്കിൽ സ്വപ്നം പോലുംമിന്നൽ കതിരുകളായ് പോയേനെപൊന്നോലത്തുമ്പി പൂവാലിത്തുമ്പിആട് ആട് നീയാടാട്നക്ഷത്ര പൂവേ നവരാത്രി പൂവേഅഴകിൻ പൂഞ്ചോലാടാട്അന്നൊരു നാളിൽ നിന്നനുരാഗംപൂപോലെ എന്നെ തഴുകിആ കുളിരിൽ ഞാൻ ഒരു രാക്കിളിയായ്അറിയാതെ സ്വപ്‌നങ്ങൾ കണ്ടുമിഴികൾ പൂവനമായ് അധരം തേൻ കണമായ്ശലഭങ്ങളായ് നമ്മൾ പാടി മന്മദഗാനംപൊന്നോലത്തുമ്പി പൂവാലിത്തുമ്പിആട് ആട് നീയാടാട്ആട് ആട് നീയാടാട്നിൻ പൂവിരലിൽ പൊൻ മോതിരമായ്മെയ്യോടു ചേർന്നു ഞാൻ നിന്നുഏതോ പുണ്യം മാംഗല്യവുമായ്സ്വയംവര പന്തലിൽ വന്നുഅസുലഭരജനികളിൽ മധുവിധുരാവുകളിൽവസന്തമാം പൂങ്കൊമ്പിൽ നമ്മൾ തേന്മലരുകളായ്പൊന്നോലത്തുമ്പി പൂവാലിത്തുമ്പിആട് ആട് നീയാടാട്നക്ഷത്ര പൂവേ നവരാത്രി പൂവേഅഴകിൻ പൂഞ്ചോലാടാട്നീയില്ലെങ്കിൽ ഇന്നെൻ ജന്മംവേനൽ കനവായ് പൊയ് പോയേനെനീയില്ലെങ്കിൽ സ്വപ്നം പോലുംമിന്നൽ കതിരുകളായ് പോയേനെപൊന്നോലത്തുമ്പി പൂവാലിത്തുമ്പിആട് ആട് നീയാടാട്
പൊന്നോലത്തുമ്പി പൂവാലിത്തുമ്പി,
Ponnolathumbil Poovalithumbi Malayalam karaoke song with lyrics,
Ponnolathumbil Poovalithumbi,
Ponnolathumbil,
Ponnolathumbil Poovalithumbi Malayalam karaoke,
Ponnolathumbil Poovalithumbi Malayalam karaoke song,
Ponnolathumbil Poovalithumbi karaoke,
Ponnolathumbil Poovalithumbi karaoke song,
Ponnolathumbil Poovalithumbi karaoke with lyrics,
Ponnolathumbil karaoke with lyrics,
Ponnolathumbil karaoke,
Ponnolathumbil Poovalithumbi karaoke song with lyrics,
Ponnolathumbil karaoke song with lyrics,